Wednesday, April 25, 2018

PAPPY APACHA പാപ്പീ അപ്പച്ചാ




പാപ്പീഅപ്പച്ചാഅപ്പച്ചനോടോ അമ്മച്ചിയോടോപാപ്പിയ്ക്കു സ്നേഹംഅപ്പച്ചനോട്നേരോ
നേര്
അപ്പച്ചാഎടാ മോനേഅപ്പച്ചൻ പട്ടയടിച്ചത് നീ ചെന്ന്അമ്മച്ചിയോട് മിണ്ടരുത്എന്തോന്നാ..
അപ്പച്ചൻ പട്ടയടിച്ചത് നീ ചെന്ന്അമ്മച്ചിയോട് മിണ്ടരുതെന്ന്മിണ്ടൂല്ലപാലം കടന്നപ്പൊ കാൽ തെറ്റി വീണ്ടുംപാട്ടും പാടി കരയിലടുത്തതും മിണ്ടിപ്പോകരുത്ങ്ഹേ
പാലം കടന്നപ്പൊ കാൽ തെറ്റി വീണ്ടുംപാട്ടും പാടി കരയിലടുത്തതും മിണ്ടിപ്പോകരുത്അതെന്താ അപ്പച്ചാഅതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലേടാ മോനേ അപ്പച്ചന്റെ ഒരു തമാശ !!
എന്നാ വാ

പാപ്പീഅപ്പച്ചാഎടാ മോനേഅപ്പച്ചൻ കഞ്ചാവടിച്ചു കറങ്ങിയത്അമ്മച്ചിയോടു മിണ്ടരുത്എന്തോന്നാ
അപ്പച്ചൻ കഞ്ചാവടിച്ചു കറങ്ങിയത്അമ്മച്ചിയോടു മിണ്ടരുതെന്ന്മിണ്ടൂല്ലാ….

ബീഡിയ്ക്ക് തീയിനുഷാപ്പിലെ പെണ്ണിന്റെ വീട്ടിൽ ചെന്നതുംനാണം കെട്ടതും മിണ്ടിപ്പോകരുത്ങ്ങേ ..ങ്ങേങ്ങേബീഡിയ്ക്ക് തീയിനുഷാപ്പിലെ പെണ്ണിന്റെ വീട്ടിൽ ചെന്നതുംനാണം കെട്ടതും മിണ്ടിപ്പോകരുത്മിണ്ടിയാലെന്താ അപ്പച്ചാ..
അതൊക്കെ അപ്പച്ചന്റെഒരു തമാശയല്ലേടാ മോനേ അപ്പച്ചന്റെ ഒരു തമാശ !!
എന്നാ വാ..പാപ്പീ.. അപ്പച്ചാ.. അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിയ്ക്ക് സ്നേഹം.. അപ്പച്ചനോട്.. അപ്പച്ചനോട്അപ്പച്ചനോട്..
എടാ നീയാടാ എന്റെ മോനേ വാടാ..


No comments:

Post a Comment